President Approves Governor’s Rule in J&K With Immediate Effect <br />മൂന്ന് വര്‍ഷത്തിന് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന് കീഴിലായി. ജൂണ്‍ 20 ബുധനാഴ്ച മുതല്‍ ഗവര്‍ണര്‍ ഭരണമായിരിക്കും കശ്മീരില്‍. എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതി നിര്‍ദേശം നല്‍കി. <br />#Jammu #PDP #BJP